നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സാക്ഷാത് പരമേശ്വരന്റെയും 3 പുത്രന്മാരായ മഹാഗണപതി സുബ്രഹ്മണ്യ സ്വാമി അയ്യപ്പ സ്വാമിയും എന്നിവരെയും എല്ലാവർക്കും സുപരിചിതമാണ് എന്നാൽ ഭഗവാന്റെ മൂന്നു പത്ര പുത്രിമാരുടെ കാര്യം അങ്ങനെ ആർക്കും അറിയാവുന്ന കാര്യമല്ല സാക്ഷാൽ പരമേശ്വരന്റെയും ഈ മൂന്ന് പുത്രിമാരുടെ വിവരങ്ങൾ ഇന്ന് നമ്മൾ മനസ്സിലാക്കാം അതിനുമുമ്പായിട്ട് ഏവരും പരമേശ്വരന്റെ.
പഞ്ചാക്ഷമതരമായി ഓം നമശിവായ കമന്റുകൾ ആയിട്ട് രേഖപ്പെടുത്തുവാൻ ശ്രദ്ധിക്കേണ്ടതാണ് അശോകസുന്ദരി ജ്വാലാമുഖിയും മാനസാദേവി എന്നിവരാണ് പരമശിവന്റെ പുത്രിമാർ ഈ മൂന്ന് ദേവിമാരെ കുറിച്ചിട്ടാണ് ഇന്ന് നാം മനസ്സിലാക്കുവാൻ ആയിട്ട് പോകുന്നത് ഗുജറാത്തിലും ഗുജറാത്തിനോട് അടുത്തുള്ള പ്രദേശങ്ങളിലുമാണ് അശോകസുന്ദരി ദേവിയെയും ആരാധിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.