നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ശനിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ പരാമർശിക്കേണ്ടതായിട്ടുണ്ട് ജ്യോതിഷപ്രകാരം നോക്കുകയാണ് എന്നുണ്ടെങ്കിൽ ശനിയെയും നീതിയുടെ ദേവമായിട്ടാണ് കണക്കാക്കപ്പെടുന്നത് എന്ന് ഏവർക്കും അറിയാം എന്നാൽ ശനിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ജോതിഷത്തിൽ സംഭവിക്കുകയാണ് ഇനി അതിന്റെ യഥാർത്ഥ ത്രികോണാ രാശിയായ കുമ്പത്തിലാണ് .
നിലവിലുള്ളത് എന്നാൽ ജൂൺ 30ന് ഞായറാഴ്ച പുലർച്ചെ 12 35ന് ശനി വക്ര ഗതിയിൽ നീങ്ങുന്നത് ആകുന്നതും അന്നുമുതൽ യുടെ വിപരീതചലനം ആരംഭിക്കുക തന്നെ ചെയ്യും ജൂൺ 30 മുതൽ നവംബർ 15 വരെ കുംഭം രാശിയിൽ തുടരുന്നതുമാണ് നവംബർ 15 വൈകുന്നേരം സഞ്ചരിച്ച് തുടങ്ങുന്നതും ആണ് ഇത്തരത്തിൽ 139 ദിവസം ഇനി .
വിപരീത ദിശയിൽ ആയിരിക്കും ഗ്രഹങ്ങൾ വക്ര ഗതിയിൽ ആയിരിക്കുമ്പോൾ ആശ പകരമായിട്ടുള്ള ഫലങ്ങൾ നൽകും എന്നിരുന്നാൽ പോലും ചില നക്ഷത്രക്കാർക്ക് ഇത് ശുഭകരമായിട്ട് ഭവിച്ചിരിക്കുന്നു എന്ന് തന്നെ വേണമെങ്കിൽ പറയാം ഇതിന് കുറച്ചു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.