നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം 17 കാരിയായ ഭാര്യയിൽ നിന്നും വെറും 22 ദിവസങ്ങൾക്ക് ശേഷം വിവാഹമോചനം നേടിയും 78 കാരൻ ഇന്തോനേഷ്യയിലാണ് സംഭവം 17 കാര്യായി യുവതിയെയും വിവാഹം കഴിച്ച വയോധികനാണ് മൂന്നാഴ്ചയ്ക്കകം വിവാഹമോചനയും കേസ് ഫയൽ ചെയ്തിട്ടുള്ളത് കഴിഞ്ഞ മാസം അവസാനത്തോടെയും വളരെ ആർഭാട പൂർവ്വമായിരുന്നു ഇവിടെ വിവാഹം.
വലിയ പ്രായവ്യത്യാസമുള്ള ദമ്പതികൾ ആയതിനാൽ തന്നെ അവരുടെ വിവാഹം ലോകശ്രദ്ധ ആകർഷിച്ചിരുന്നു ഭാര്യയുടെ സഹോദരിക്ക് വിവാഹമോചന കയിക്കാൻ ഭർത്താവ് തീരുമാനിച്ചതിനെ തുടർന്ന് എഴുപത്തി എട്ടുകാരനും മുൻ ഭാര്യയും അവരുടെ 22 ദിവസത്തെ ദാമ്പത്യം അവസാനിപ്പിച്ച് റിപ്പോർട്ടിൽ പറയുന്നു ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.