നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളുടെ ജീവിതത്തിൽ നിന്ന് സകല ദുഃഖ ദുരിതങ്ങളും മനപ്രയാസങ്ങളും മാറുവാൻ നമ്മുടെ ജീവിതത്തിലേക്ക് ഐശ്വര്യവും സമ്പൽസമൃദ്ധിയും വന്ന നിറയുവാൻ വരുന്ന ഒരു വർഷക്കാലം സകലം ഐശ്വര്യത്തിന്റെയും സൗഭാഗ്യത്തിന്റെയും ആയി മാറുവാൻ ഈ കർക്കിടകത്തിൽ ശിവക്ഷേത്രത്തിൽ ചെയ്യേണ്ട ഒരു വഴിപാടിനെ പറ്റിയിട്ടാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ആയിട്ട് പോകുന്നത് .
കഴിഞ്ഞ കർക്കിടക കാലത്ത് ഞാനൊരു വീഡിയോ ചെയ്തിരുന്നു അതിൽ ഞാൻ ഈ വഴിപാടും ഒരുപാട് പേർക്ക് പറഞ്ഞു കൊടുത്തിരുന്നു ഒത്തിരി പേര് ചെയ്തതായിട്ട് ഏറ്റെടുത്തു പറഞ്ഞിരുന്നു അവർ ഒക്കെ പറഞ്ഞ ഒരു കാര്യമുണ്ട് തിരുമേനിയും എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഈ വർഷം ഉണ്ടായി ഈയൊരു വഴിപാട് ചെയ്തതിനുശേഷം ഞങ്ങളുടെ ജീവിതത്തിലും ഞങ്ങളുടെ കുടുംബത്തിലും ഒക്കെ എന്ന് വലിയ മാറ്റങ്ങളും ഐശ്വര്യങ്ങളും ആണ് കാണുവാൻ ആയിട്ട് സാധിച്ചതും.