നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഉലുവയുടെ ഔഷധഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ് നമ്മൾ പല രീതിയിലും ഉലുവ കഴിക്കാറുണ്ട് കർക്കിടകം വരികയാണ് നമ്മൾ ഉലുവ പല രീതിയിൽ ഉണ്ടാക്കിയിട്ടും കഞ്ഞി വെച്ചിട്ടും എല്ലാം കഴിക്കാറുണ്ട് അപ്പോൾ നമുക്ക് നമ്മുടെ .
നിത്യ ജീവിതത്തിൽ കർക്കിടകത്തിൽ മാത്രമല്ല നമ്മൾ നിത്യ ജീവിതത്തിൽ ഉലുവ ഉൾപ്പെടുത്തിയാൽ നമ്മുടെ വളരെയധികം ഹെൽത്തിന് ബെനിഫിറ്റ് തരുന്ന അതുപോലെതന്നെയും നമുക്ക് ബ്യൂട്ടിക്കും വളരെ നല്ലതാണ് സൗന്ദര്യത്തിനും ആരോഗ്യത്തിനും വളരെ ഉപകാരപ്രദമായിട്ടുള്ള ഒരു സാധനമാണ് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.