നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആദി ശക്തമായിട്ടുള്ള കർമ്മദോഷം പാപദോഷം എന്നിവ എല്ലാം നീക്കുന്നതായി പ്രയോജനപ്പെടുത്തുന്ന മാസമാണ് കർക്കിടകമാസം എന്ന് പറയുന്നത് ഈ കർക്കിടകത്തിൽ ഏറ്റവും അധികം ഭാഗ്യത്തിലേക്കും നേട്ടത്തിലേക്കും സർവ്വവിധ .
സൗഭാഗ്യത്തിലേക്കും എത്തുന്ന കുറച്ചു നക്ഷത്ര ജാതകർ ഉണ്ട് ദക്ഷിണായ തുടക്കമായതിനാൽ പാമ്പ് ദോഷത്തിന്റെ കാഠിന്യം വർദ്ധിക്കും എന്ന വ്യക്തികൾക്കും ലോകത്തിനും പാപഭാരം കൂട്ടുമെന്നും ഒരു വിശ്വാസം കർക്കിടകത്തിനുണ്ട് അധിക പാപഭാരങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുവാൻ ഈ സമയത്തെ ജബവും പ്രാർത്ഥനകളും പ്രയോജനപ്പെടുത്തുക തന്നെ ചെയ്യും രാമായണമാസം തുടങ്ങുകയായി ജീവിതത്തിലെയും എല്ലാ പ്രശ്നങ്ങളും അവസാനിക്കുകയായി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.