നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… സോഷ്യൽ മീഡിയ വന്നതോടെ പലതരത്തിലുള്ള വീഡിയോകളും നമുക്ക് കാണുവാൻ സാധിക്കുന്നുണ്ട് എന്നാൽ ചില സന്ദർഭങ്ങളിൽ സോഷ്യൽ മീഡിയ വളരെ ഉപകാരവും ഉപദ്രവവും ആകാറുണ്ട് നിങ്ങൾ ഈ വീഡിയോ കണ്ടു നോക്കൂ .
വളരെ സങ്കടകരമായിട്ടുള്ള വീഡിയോ ആണ് ഇത് നമുക്ക് എല്ലാവർക്കും വീട്ടിൽ ഒരു പെറ്റ് കാണുമല്ലോ എന്നാൽ ഈ പൊന്നുമോൾ വളരെ സ്നേഹത്തോടെ വളർത്തിയ കോഴിയെയും തെരുവുമൃഗങ്ങൾ ആക്രമിച്ച കൊലപ്പെടുത്തിയിരിക്കുകയാണ് സങ്കടം സഹിക്കാൻ വയ്യാതെയും ആ പൊന്നുമോൾ കോയിയുടെ അടുത്തിരുന്ന പൊട്ടിക്കരയുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.