ഒരുപാട് വീടുകളും ആളുകളും പെട്ട് കിടക്കുകയാണ് …എത്രയും പെട്ടെന്ന് എല്ലാവരെയും രക്ഷിക്കണം

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരുപാട് വീടുകളും ഒരുപാട് ആളുകളും പെട്ടു കിടക്കുകയാണ് എത്രയും പെട്ടെന്ന് അവരെ എല്ലാവരും രക്ഷിക്കണം… മുണ്ടക്കൈ എന്നു പറയുന്ന സ്ഥലത്ത് പുഞ്ചിരി വട്ടം എന്ന് പറഞ്ഞ ഭാഗത്ത് വലിയൊരു ദുരന്തമാണ് ഉണ്ടായിട്ടുള്ളത് .

   
"

വലിയ ദുരന്തം ഒരുപാട് വീടുകൾ പോയിട്ടുണ്ട് ഒരുപാട് ആളുകൾ മണ്ണിനടിയിൽ ഉണ്ട് അപ്പോൾ വണ്ടികൾ പാലം പോയതുകൊണ്ട് വണ്ടികൾ ഒന്നും കടത്തിവിടാൻ പറ്റായും പെട്ടെന്ന് ആളുകൾ വന്നിട്ട് അതിനുള്ള സജ്ജീകരണം ഈ പാവപ്പെട്ട ആളുകളെ രക്ഷപ്പെടുത്തണം എന്നാണ് എനിക്ക് പറയാനുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.