നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒട്ടനവധി കലവറയാണ് കടൽ എന്ന് നമുക്ക് അറിയാം മനുഷ്യൻ കരയിൽ കണ്ടെത്തിയതിനേക്കാൾ എത്രയോ കാര്യങ്ങൾ ഇനിയും കടലിൽ കണ്ടെത്തുവാൻ ഉണ്ടോ അത്തരത്തിൽ സമുദ്രങ്ങളെ ചുറ്റിപ്പറ്റിയുള്ള ചില നിഗൂഢമായ.
സംഭവങ്ങളെയും വിചിത്രമായ ചില ജീവികളെയും ആണ് ഈ വീഡിയോയിലൂടെ നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് സമയം കളയാതെ നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.