നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… അബ്ദുള്ളയുടെ ഫോൺ ശബ്ദം ശബ്ദിച്ചു ശിഹാബ് ആണ് സൗദിയിൽ നിന്നും അബ്ദുള്ള നിങ്ങൾ നന്നായി പ്രാർത്ഥിക്കണം നാളെ ഞങ്ങൾ കൊല്ലപ്പെട്ട അയാളുടെ പിതാവിനെയും കണ്ടു സംസാരിക്കാൻ ഒന്നുകൂടി പോകുന്നുണ്ട് അവരുടെ നിലപാട് അനുസരിച്ച് ഇരിക്കും ബാക്കി കാര്യങ്ങൾ അവർ മാപ്പു നൽകിയാൽ ഹസീബിന്റെ വധശിക്ഷ ഒഴിവാക്കും ഇല്ലെങ്കിൽ നമുക്ക് ഒന്നും.
ചെയ്യുവാൻ കഴിയില്ല ശിഹാബിന്റെ വാക്കുകൾ കേട്ട് അബ്ദുല്ലയുടെ ഇടനെഞ്ച് ഒന്ന് പിടഞ്ഞു വാക്കുകൾ പുറത്തേക്ക് വരുന്നില്ല എങ്കിലും ധൈര്യം സംഭരിച്ച് അബ്ദുള്ള പറഞ്ഞു ഒന്ന് കുടുംബം മുഴുവൻ കഴിഞ്ഞ കുറെ ദിവസങ്ങളിൽ ആയിട്ട് പ്രാർത്ഥനയിലാണ് മോനേ സുജൂദിൽ പോകുമ്പോൾ കണ്ണുനീര് കൊണ്ട് നനഞ്ഞ കുതിർന്ന സുബൈദയുടെ മുസല്ലാ പടച്ചോൻ കാണാതിരിക്കില്ല മോനെ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.