നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 1976 ജൂലൈ 15നാണ് സംഭവം നടക്കുന്നത് ഫ്രാൻസിസ് കോവിലിൽ നിന്നും 165 മയിൽ അകലെയുള്ള ചവുച്ചില്ലയിലെ ഒരു ഉല്ലാസ കേന്ദ്രത്തിൽ നിന്നും ഒരു സ്കൂൾ ബസ് വൈകീട്ട് 4 മണിക്ക് പുറപ്പെടുന്നു വേനൽ അവധിക്കാലമായതിനാൽ ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്നു അഞ്ചിനും 11നും ഇടയിൽ പ്രായമുള്ള 26 കുട്ടികൾ കൂടെ ഡ്രൈവറും ആളൊഴിഞ്ഞ ഒരു സ്ഥലം .
എത്തിയപ്പോൾ വണ്ടി തടഞ്ഞുനിർത്തി മുഖംമൂടികളായ മൂന്നുപേർ ബസ്സിലേക്ക് ചാടി കയറി ബസ്സിൽ കയറിയ സംഘം ഡ്രൈവറെ പിടിച്ചു കിട്ടിയ പുറകിലിട്ട ശേഷം സംഘത്തലവൻ ബസിന്റെ നിയന്ത്രണം ഏറ്റെടുത്തതും ഇവരെ ഗുഡ്സ് പിതാവിന്റെ ഉടമസ്ഥിതിയിലുള്ള കാലിഫോർണിയ ലിവർ മോറിലുള്ള ഒരു കരിങ്കൽ കോറിയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.