തിമിംഗലത്തിന്റെ വായിൽ അകപ്പെട്ടാൽ!!

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിലവിൽ ഭൂമിയിലെ ഏറ്റവും വലിയ ജീവികൾ ആണല്ലോ നീലത്തിമിംഗലങ്ങൾ അതായത് ഏകദേശം അഞ്ചോളം ഏഷ്യൻ ആനകളെ അടിപ്പിച്ച് നിർത്തിയാൽ ഉണ്ടാകുന്ന വലിപ്പം ഒരു നീലത്തിമിംഗലത്തിന് ഉണ്ടാകും എന്തിന് ഏറെ പറയണം ഏകദേശം നൂറോളം മനുഷ്യരെ വരെ ഒരു നീലത്തിമിംഗലത്തിന്റെ നാവിൽ ഉൾക്കൊള്ളിക്കുവാൻ ആയിട്ട് കഴിയും അങ്ങനെയെങ്കിൽ .

   
"

ഇത്രയും ഭീമന്മാരായ ഒരു മനുഷ്യനെ വിഴുങ്ങിയാൽ എന്ത് സംഭവിക്കും എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ അതും അല്ലെങ്കിൽ ഏതെങ്കിലും മനുഷ്യനെ തിമിംഗലം വിഴുങ്ങിയതായ സംഭവം നടന്നിട്ടുണ്ടോ ഈ ചോദ്യങ്ങൾക്കൊക്കെയുള്ള ഉത്തരമാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണുവാനായിട്ട് പോകുന്നത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.