ഐൻസ്റ്റീൻ്റെ തലച്ചോർ മോഷ്ടിച്ച ഡോക്ടറുടെ കഥ!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകം കണ്ടതിൽ വെച്ച് ഏറ്റവും ബുദ്ധിമാനായ മനുഷ്യരിൽ ഒരാളായിരുന്നു ആൽബർട്ട് ഐൻസ്റ്റീൻ അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കണ്ടെത്തലുകളോടൊപ്പം തന്നെ അദ്ദേഹത്തിന്റെ തലച്ചോറിനെ കുറിച്ചും ബുദ്ധി വൈഭവത്തെക്കുറിച്ചും ഒട്ടേറെ അനുമാനങ്ങളും സിദ്ധാന്തങ്ങളും ഉണ്ടായിട്ടുണ്ട് ഐൻസ്റ്റീന്റെ തലച്ചോറിനെ മറ്റ് മനുഷ്യരുടെ പോലെ അതിൽ നിന്നും വ്യത്യാസം ഉണ്ടായിരുന്നു.

   
"

എന്ന് ഇപ്പോഴും വിശ്വസിക്കുന്നവരും ഉണ്ട് അതേപോലെതന്നെ അദ്ദേഹത്തിന്റെ തലച്ചോറും മറ്റുള്ളവരുടെ തലച്ചോറുകളെ അപേക്ഷിച്ച് ഭാരം കൂടുതൽ ഉണ്ടായിരുന്നു എന്നും വിശ്വസിച്ചിരുന്നു ബുദ്ധിയും മസ്തിഷ്കത്തിനും വലിപ്പവും ഭാരവും തമ്മിൽ എന്തോ ബന്ധമുണ്ട് എന്ന് വിശ്വാസമായിരിക്കാം ഇതിന് പിന്നിൽ.

എന്നാൽ ഐസ് മരണശേഷം അദ്ദേഹത്തിന്റെ തലച്ചോറിൽ നടത്തിയ സൂക്ഷ്മമായ പരീക്ഷണങ്ങൾ മേൽപ്പറഞ്ഞ ഊഹാപോഹങ്ങളെല്ലാം തെറ്റാണെന്ന് തെളിയിക്കുകയായിരുന്നു പക്ഷേ നമ്മൾ പറഞ്ഞു തുടങ്ങിയത് ഇതൊന്നുമല്ല ഐൻസ്റ്റീൻ തലച്ചോറും 20 വർഷത്തോളം ഒളിപ്പിച്ച സൂക്ഷിച്ച ഡോക്ടറുടെ അത്ഭുത അനുഭവത്തിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.