നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന ജീവികൾ ആണല്ലോ ഒട്ടകങ്ങൾ പൊതുവേ ഒട്ടകങ്ങൾ ശാന്ത സ്വഭാവക്കാരാണെങ്കിലും ഇവർ മരിച്ചു കഴിഞ്ഞാൽ ഒരു ബോംബിനെ പോലെ മരിച്ച ഒട്ടകങ്ങളെയും പേടിക്കണം എന്നതാണ് സത്യം അത് .
എന്താണെന്ന് ഒട്ടകങ്ങൾക്ക് തിമിംഗലങ്ങളെ പോലെ പൊട്ടിത്തെറിക്കുന്ന ഒരു സ്വഭാവമുണ്ട് ഇതൊക്കെ കേൾക്കുമ്പോൾ ഒറ്റയടിക്ക് വിശ്വസിക്കാൻ പ്രയാസമാണെങ്കിലും വിശ്വസിച്ചാൽ മതിയാകൂ ഒട്ടകങ്ങളുടെ വിചിത്രമായ സ്വഭാവങ്ങളും സവിശേഷതകളുമാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.