മരുഭൂമിയെ കാടാക്കി മാറ്റുന്ന ആഫ്രിക്കക്കാരുടെ വിദ്യ!

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തെ നാലാമത്തെ രാജ്യമായ അമേരിക്കയെക്കാൾ വലിയതാണ് സഹാറ മരുഭൂമിയും പത്തോളം ഫ്രാൻസ് നിസ്സാരമായി ഉൾക്കൊള്ളിക്കാം ഏറ്റവും ചൂടുള്ള മരുഭൂമിയായ സഹാറയുടെ വിസ്തീർണ്ണം 80.6 ലക്ഷം എത്ര കിലോമീറ്റർ ആണ്.

   
"

എന്നാൽ സഹാറ ഫണ്ട് മുതൽക്കേ മരുഭൂമിയായിരുന്നില്ല ഏകദേശം 4000 വർഷങ്ങൾക്കു മുൻപ് സഹാറ പച്ച പുതച്ച പ്രതിഷേധം ആയിരുന്നു 20 ലക്ഷത്തോളം ആളുകൾ അവിടെ താമസിക്കുകയും ധാന്യങ്ങളും മറ്റും കൃഷികളും ചെയ്തിരുന്നു പക്ഷേ കാലക്രമേളം അതെല്ലാം മാറിമറിയുകയായിരുന്നു മരുഭൂമിയിലെ .

തീവ്രതം എത്രത്തോളം ആണെന്ന് ആടുജീവിതം എന്ന സിനിമയിലൂടെ നമ്മൾ കണ്ടതായിരിക്കും എന്നാൽ ചുട്ടു പൊള്ളുന്ന സഹാറ മരുഭൂമിയിൽ ലക്ഷക്കണക്കിന് മരങ്ങൾ നട്ടുപിടിപ്പിച്ച സഹാറാ മരുഭൂമിയെയും കാടാക്കിമാറ്റുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.