നമസ്കാരം ഇത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കടൽതീരത്ത് കണ്ടെത്തിയ അസാധാരണമായ 10 കാര്യങ്ങൾ… ഭൂമിയിൽ എത്ര നോക്കി നിന്നാലും മടക്കാത്ത ഒന്നുണ്ടെങ്കിൽ അത് കടൽ ആയിരിക്കും അല്ലേ കടൽതീരത്തിലൂടെ നമ്മൾ നടക്കുമ്പോൾ പൊട്ടും പൊടിയുമായി.
പലവിധത്തിലുള്ള സാധനങ്ങൾ അവിടെ കിടക്കുന്നത് കാണാം എന്നാൽ പുട്ടും പൊടിയും മാത്രമല്ല കേട്ടോ വിലപിടിപ്പുള്ള പലതും കടൽതീരത്ത് വന്ന് അടിയാറുണ്ട് അതിലേക്ക് നമുക്കൊന്ന് എത്തി നോക്കാം ഇതിനു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.