ചത്തു കഴിഞ്ഞാലും ജീവിക്കാൻ സാധ്യത ഉള്ള ജീവികൾ

നമസ്കാരം ഇന്ദു പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഉടലിൽ നിന്നും തല വേർപ്പെട്ടു കഴിഞ്ഞാൽ പിന്നെ മനുഷ്യർ ഉൾപ്പെടെ മറ്റു ജീവജാലങ്ങൾക്കും ഭൂമിയിൽ ജീവിക്കുവാൻ സാധ്യമല്ല എന്നാൽ ഉടലും തലയും വേർപെടുത്തിയേലും ചില ജീവികൾക്ക് ജീവിക്കുവാൻ ആയിട്ട് സാധിക്കും അതൊരുപക്ഷേ .

   
"

കുറച്ചു മണിക്കൂറുകൾ ആയിരിക്കും അല്ലെങ്കിൽ കുറച്ച് ദിവസങ്ങൾ ആയിരിക്കും അതും അല്ലെങ്കിൽ കുറച്ചു വർഷങ്ങൾ തന്നെയായിരിക്കും അത്തരം ചില ജീവികളെ കുറിച്ചിട്ടാണ് ഈ വീഡിയോയിലൂടെ പറയാൻ ആയിട്ട് പോകുന്നത് ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായിട്ടും കാണുക.