നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ദയവുചെയ്ത് നിങ്ങൾ ഈ വീഡിയോ എല്ലാവരും ഷെയർ ചെയ്യണം ഒരുപാട് രോഗികൾക്ക് ആശ്രയമാകേണ്ട അത്താണി ആകേണ്ട ഒരു ഡോക്ടർ ഇന്ന് തന്റെ സ്വന്തം ജീവനുവേണ്ടിയും ഈ ലോകത്തിന്റെ മുന്നിലേക്ക് സഹായം .
അഭ്യർത്ഥിക്കുന്ന വല്ലാത്ത ഒരു സംഘടന ആയിട്ടുള്ള കാഴ്ചയാണ് പ്രിയമുള്ളവരെ ഇത് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായിട്ടും കാണുക ഈ വീഡിയോ കണ്ടതിനു ശേഷം നിങ്ങൾ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക വീഡിയോ മറ്റുള്ളവർക്ക് ഷെയർ ചെയ്തു കൊടുക്കുക.