നമസ്കാരം എന്തു പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം അമ്മ എപ്പോഴും ജീവിതത്തിലെ പോരാളിയാണെന്ന് നമ്മൾ പറയാറുണ്ട് അല്ലേ കുഞ്ഞുങ്ങളുടെ ഓരോ മാനറിസവും ഇതുപോലെ അടുത്തറിയുന്ന ഒരു ജന്മം ഉണ്ടെങ്കിൽ അത് അമ്മ മാത്രമാണ് ആ പിഞ്ചുകുഞ്ഞിനെയും ആഹാരം കൊടുക്കുന്നത് കണ്ടില്ലേ എത്ര രസകരമായിട്ടാണ് കൊടുക്കുന്നത് അവിടെയും ആ പിഞ്ചു കുഞ്ഞിനെക്കാളും ചെറിയ കുട്ടിയായിട്ട് അമ്മ മാറുകയാണ്.
അങ്ങനെ നിന്നാലാണ് തന്റെ കുഞ്ഞുവാവ എന്തെങ്കിലും കഴിക്കുകയുള്ളൂ ശരിക്കും ഒരു പോരാളി തന്നെയാണ് അല്ലേ അമ്മ എന്തെല്ലാം കാര്യങ്ങൾ ക്ഷമിച്ചും സഹിച്ചും ഇതേപോലെ അവർക്കൊപ്പം കളിച്ചും ചിരിച്ചും ഒക്കെയും അവരെ വലുതാക്കാൻ വേണ്ടിയിട്ട് അവരെ നോക്കി വളർത്തുവാൻ വേണ്ടിയിട്ട് എന്തെല്ലാം നാടകം കളിക്കണം കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.