നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പറയുന്നതു മുഴുവൻ അതേപോലെ ഒപ്പിയെടുക്കുന്ന ഒരു ഇളം പ്രായമാണ് ഇത് നിഷ്കളങ്കം ആയിട്ടുള്ള പ്രായം ശരിക്കും പറഞ്ഞു കഴിഞ്ഞാൽ നമ്മൾ പറയാറുണ്ട് ഒരു സ്പോഞ്ച് പോലെ എന്നൊക്കെയും അങ്ങനെ തന്നെയാണ് ഈ കുട്ടിക്കാലം എന്ന് പറയുന്നത് ഈ ഇളമ മനസ്സിലെ നമ്മൾ പറഞ്ഞു കൊടുക്കുന്നത് അതേ പോലെ പറയുവാനും നമ്മൾ ചെയ്യുന്നതിനേയും.
അതേപോലെ അനുകരിക്കുവാനും നന്നായി ശ്രമിക്കുന്ന ഒരു പ്രായമാണ് ഇത് ഈ കുട്ടിക്കാലം എന്ന് പറഞ്ഞു കഴിഞ്ഞാൽ ഈ പ്രായത്തിലെ നമ്മൾ നമ്മുടെ കുട്ടികൾക്ക് ഏറ്റവും നല്ല നല്ല കാര്യങ്ങളിലും അവർക്ക് ഭാവിയിലെ ഉപകാരപ്പെടുന്ന കാര്യങ്ങളും പറയുവാനും പറഞ്ഞു പഠിപ്പിക്കാനും ഒക്കെ ശ്രമിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.