ഈ പെൺ കുട്ടിയോട് ഒരു നാടൻ പാട്ടു പാടാൻ പറഞ്ഞതാ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു

നമസ്കാരം എന്നത് പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മുടെ സ്വന്തം വാനമ്പാടിയെ റോഷ്ന ഉദയന്റെയും വളരെ മനോഹരമായിട്ടുള്ള നാട്ടാൻ പാട്ട് വീണ്ടും നമുക്ക് വേണ്ടി അവതരിപ്പിച്ചിരിക്കുകയാണ് മനോഹരമായ ശബ്ദം കൊണ്ട് വളരെയധികം വൈറലായി നമുക്കെല്ലാവർക്കും പരിചയമുള്ള.

   
"

കുട്ടിയാണല്ലോ റോഷന് ഈ സമൂഹത്തിന്റെ പ്രശംസനങ്ങൾ കൊണ്ട് അവളോട് വീണ്ടും വീണ്ടും അവതരിപ്പിക്കാൻ പറയുകയാണ് ഇതേപോലെ ഓരോ കഴിവുള്ള കുട്ടികളെയും മുന്നോട്ട് കൊണ്ടു വരേണ്ടത് നമ്മുടെ കടമയാണ് ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക ഈ വീഡിയോ കണ്ടതിനുശേഷം അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്താൻ മറക്കരുത്.