നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെ തന്നെയും ഏറ്റവും വ്യത്യസ്തമായ രീതിയിലുള്ള 10 റസ്റ്റോറന്റുകളെ കുറിച്ചിട്ടാണ് എന്ന് നാം സംസാരിക്കാൻ ആയിട്ട് പോകുന്നത് കടലിനടിയിൽ സ്ഥിതിചെയ്യുന്ന റെസ്റ്റോറന്റ് മുതൽ മഞ്ഞ കൊണ്ട് ഉണ്ടാക്കിയ റസ്റ്റോറന്റ് വരെയും ഇവിടെ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കും നമ്പർ 10 അണ്ടർ സി റസ്റ്റോറന്റ് വെള്ളത്തിനടിയിൽ സ്ഥിതിചെയ്യുന്ന വളരെ വ്യത്യസ്തമായ.
രീതിയിലുള്ള ഒരു റസ്റ്റോറന്റ് ആണ് ഇവിടെ നമുക്ക് കാണുവാൻ ആയിട്ട് സാധിക്കുന്നത് മാലിദ്വീപിലാണ് ഈ വിചിത്രമായ റസ്റ്റോറന്റ് നിലനിൽക്കുന്നത് വളരെ ആധുനികവും വ്യത്യസ്തവുമായ പ്രവർത്തനമാണ് ഇവർ കാഴ്ചവയ്ക്കുന്നത് കടലിനെ ആസ്വദിച്ച് ഭക്ഷണം കഴിക്കുക എന്ന് വെച്ച് ആശയം ഉൾക്കൊണ്ടാണ് ഇത്തരം ഒരു റസ്റ്റോറന്റ് ആരംഭിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവൻ കാണുക ഈ വീഡിയോ കണ്ട അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.