ശത്രുക്കളുടെ നീക്കങ്ങൾ അറിയാൻ ക്യാമറ വെച്ചു വിട്ടു || യുദ്ധത്തിന് ഉപയോഗിച്ച മൃഗങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പണ്ടുകാലങ്ങളിൽ മനുഷ്യർ മൃഗങ്ങളെ യുദ്ധത്തിൽ പങ്കെടുപ്പിക്കാറുണ്ടായിരുന്നു ഏത് യുദ്ധമാണെങ്കിലും ആനയും കുതിരയും ഒക്കെ ഉണ്ടാകാറുണ്ട് പല ഫിലിംസിൽ നമ്മൾ അത് കണ്ടിട്ടും ഉള്ളതാണ് അതിനുശേഷം ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധത്തിലും നമുക്ക് ചിന്തിക്കുവാൻ പോലും കഴിയാത്ത വിധത്തിൽ നിറയെ രാജ്യങ്ങൾ അവരുടെ മിൽട്രിയും.

   
"

എലി വവ്വാൽ നായകൾ മുതൽ നിറയെ മൃഗങ്ങളെ വരെ യുദ്ധത്തിന് കൊണ്ടുവന്നിരുന്നു ഇതേപോലെ മിൽട്രിയിൽ ഉപയോഗിച്ചിരുന്ന ഇപ്പോഴും ഉപയോഗിക്കുന്ന ചില മൃഗങ്ങളെ കുറിച്ചിട്ടാണ് നമ്മൾ ഇന്ന് കാണുവാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.