നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ ചിന്തകൾക്ക് അപ്പുറമുള്ള ഒരുപാട് വൈവിധങ്ങൾ നിറഞ്ഞ ലോകമാണ് ജന്തുലോകം എന്നു പറയുന്നത് അത്തരത്തിൽ ഇരകളെ പിടിക്കുവാനും ശത്രുക്കളെ തുരുത്തുവാനും ഒക്കെയും ചില ജീവികളെ ഉപയോഗിച്ച് വരുന്ന ചില വിചിത്രം ആയിട്ടുള്ളത് സ്വഭാവ സവിശേഷതകളാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണുവാനായിട്ട് പോകുന്നത് സമയം കളയാതെ .
നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഈയൊരു ചിത്രം കാണുമ്പോൾ നിങ്ങൾക്ക് വ്യക്തമായിട്ട് ഒന്നും മനസ്സിലാകില്ല ആയിരിക്കും പക്ഷേ പറയാം ആപത്തിൽ അകപ്പെടുന്ന സമയത്ത് ജീവൻ ഏത് വിധേനയും പൊരുതുക എന്നത് എല്ലാ ജീവികളിലും ഉള്ള പ്രവണതയാണ് എന്നാൽ പൊരുതി രക്ഷപ്പെടുവാൻ ആകാതെ ജീവൻ നഷ്ടമാകുന്ന നിരവധി ജീവികളുമുണ്ട് എന്തിനെക്കുറിച്ചു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.