നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്ന് നമ്മൾ ഒരു വിശേഷപ്പെട്ട സബ്ജറ്റ് ചർച്ച ചെയ്യാനായിട്ട് പോകുന്നത് അത് കൈവിഷം എന്ന് പറയുന്ന സബ്ജക്ട് ആണ് ഈ കൈവശത്തെക്കുറിച്ച് ഞാൻ പല വിദേശരാജ്യങ്ങളിലും ഒക്കെ പോകുമ്പോഴും ചൈനീസ് പോലും ചൈനീസ് ആയിരിക്കുന്ന ആൾക്കാർ പോലും അവർക്ക് ഈ കൈവശത്തെക്കുറിച്ച് പേടിയുണ്ട് അവര് പോലും എന്റെ അടുത്ത് വന്നിട്ട് സംസാരിക്കുമ്പോൾ.
ചോദിക്കാറുണ്ട് തിരുമേനി എനിക്ക് കൈവശം തന്നിട്ടുണ്ടോ രീതിയിലും അവര് പോലും ഇതിലെ പേടിക്കുന്നുണ്ട് അതുകൊണ്ട് ഈ കൈവിഷം എന്ന് പറയുന്നത് നമ്മുടെയും കേരളത്തിൽ മാത്രം ഒതുങ്ങുന്ന ഒരു സംഗതി എല്ലാം ഏതാണ്ട് ലോകമാസകലം ഈ ഒരു ശുദ്ധകർമ്മം നടത്തുന്നുണ്ട് എന്ന് തന്നെ പറയപ്പെടാൻ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.