നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമുക്ക് ചുറ്റും അനവധി തമാശകൾ സംഭവിക്കുന്നുണ്ട് തമാശകൾ ക്യാമറക്കുള്ളിൽ ഇട്ടിട്ട് ഇന്റർനെറ്റ്ലേക്ക് കേറ്റി വിട്ടിട്ടുണ്ട് അവയിൽ ചിരിപ്പിച്ച ഊപ്പാട് ഇളക്കുന്ന കുറച്ചു സംഭവങ്ങൾ ഈ വീഡിയോയിൽ നമുക്ക് കാണുവാൻ സാധിക്കും.
https://youtu.be/9BWAxoFHb40