എന്തൊക്കെയാടാ ഇവിടെ നടക്കുന്നെ മുതലയുമായി ബൈക്കില്‍ പോകുന്നവരെ കണ്ടോ വീഡിയോ വൈറൽ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പലതരം സാഹസികകൾ കണ്ടവരാണ് നമ്മൾ അല്ലേ അതൊന്നും കണ്ട് നമ്മൾ പതറിയിട്ടും ഇല്ല ഇനി പതറാൻ പോകുന്നുമില്ല എന്ന് പറയുവാൻ ആയിട്ട് കാരണം എന്താണെന്ന് അറിയാമോ ഈ വീഡിയോ കണ്ടാൽ മനസ്സിലാകും മുതലകളെ എപ്പോഴും ഒരു പേടിസ്വപ്നമാണ് അല്ലേയും എന്നാൽ ഇതൊക്കെ എന്ത് എന്ന് ചോദിക്കുന്ന രണ്ട് യുവാക്കളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ .

   
"

വൈറലാകുന്നത് കനത്ത മഴയിൽ ഗുജറാത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി നഗരത്തിൽ അതിരൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടു നഗരത്തിനു സമീപത്തെ വാല്മീകി നദി കരകവിഞ്ഞതിന് പിന്നാലെ നദിയിലെ മുതലകൾ നഗരത്തിലേക്ക് ഇറങ്ങിയ വീഡിയോകൾ നേരത്തെ സമൂഹം മാധ്യമങ്ങളിൽ വ്യാപകമായ പ്രചരിച്ചിരുന്നു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.