നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾ ഇതുവരെ ഈ പേജ് ഫോളോ ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ ഇപ്പോൾ തന്നെ ഈ പേജ് ഫോളോ ചെയ്ത് വീഡിയോ കാണുക ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ നോക്കുവാൻ ആയിട്ട് പോകുന്നത് ഐഎസ്ആർഒയെ കുറിച്ചുള്ള ഇൻട്രസ്റ്റിംഗ് ആയിട്ടുള്ള 10 ഫാക്ടറുകളാണ് നിങ്ങൾക്ക് പലർക്കും അറിയാത്ത കാര്യങ്ങൾ മാത്രമാണ് ഇതിനകത്ത് ഉൾക്കൊള്ളിച്ചിട്ടുള്ളത് .
എന്നാൽ കുറെ കാര്യങ്ങൾ ഒക്കെ എല്ലാവർക്കും അറിയാവുന്നതായിരിക്കും എന്തായാലും ഇൻട്രസ്റ്റിങ്ങ് ആയിരിക്കും എന്നുള്ള കാര്യത്തിൽ ഉറപ്പാണ് നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഫാക്ടറി എന്ന് പറയുന്നത് ഐഎസ്ആർഒ അല്ലെങ്കിൽ ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ എന്ന് പറയുന്നതും ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ചിലവ് ചുരുക്കിയും സ്പേസ് റിസർച്ച് നടത്തുന്ന ഒരു സ്ഥാപനമാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിയും ഈ വീഡിയോ മുഴുവനായും കാണുക.