ശരീരഭാഗങ്ങൾ കൊണ്ട് ഗിന്നസ് ബുക്കിൽ ഇടംപിടിച്ചവർ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഗിന്നസ് റെക്കോർഡിൽ ഒരു സ്ഥാനം നേടുവാൻ ഏറ്റവും മികച്ചതും വിചിത്രവും ആയിട്ടുള്ള കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് നമുക്ക് എല്ലാവർക്കും അറിയാം ഉദാഹരണത്തിന് 8 മിനിറ്റിനുള്ളിൽ 50 കഴിച്ചു കൊണ്ട് സോഫിയ തോമസ് ഗിന്നസ് റെക്കോർഡിൽ .

   
"

ഇടം നേടിയിട്ടുണ്ട് എന്നാൽ ശരീരം ഭാഗങ്ങൾ കൊണ്ട് ഇടംപിടിച്ച ആളുകളെ കുറിച്ചിട്ട് നിങ്ങൾ കേട്ടിട്ടുണ്ടോ 88 സെന്റീമീറ്റർ നഖം വളർത്തിയ റെഡ്മി മോഡൽ കാൽപാദം വരെ താടി വളർത്തിയ ആളുകളെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണുവാൻ ആയിട്ട് സാധിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ മുഴുവൻ കാണുക.