നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നിറം കറുപ്പാണെന്ന് പറഞ്ഞ് വീട്ടുകാരുന്ന കൂട്ടുകാരും അപമാനിച്ചും ഗർഭിണിയായപ്പോഴും അപമാനം തുടർന്നു ഒടുവിൽ ഭർത്താവ് പറഞ്ഞത് കേട്ട് കൈയ്യടിച്ച് സോഷ്യൽ മീഡിയ ഹൃദയസ്പർശിയായ ഈ അനുഭവത്തിൽ അധിക്ഷേപങ്ങളുടെ നോവ് .
ആവോളം ഉണ്ട് നിറമില്ലാത്തതിന്റെ പേരിൽ ഒരു സ്ത്രീ അനുഭവിക്കേണ്ടിവന്ന ദുരനുഭവവും ഉള്ളിൽ തുറന്നു വാക്കുകളിൽ അത് പങ്കുവെച്ചിരിക്കുകയാണ് ഓർമ്മവച്ച കാലം മുതൽ അനുഭവിക്കുന്ന കുത്തുവാക്കുകളും അധിക്ഷേപവും വിവാഹം കഴിഞ്ഞ് കുട്ടി ഉണ്ടായിട്ടു പോലും അവസാനിക്കുന്നില്ല ഒടുവിൽ ഇവരുടെ അടുത്ത് തീരുമാനം ജീവിതത്തിൽ തന്നെ മാറ്റിമറിച്ചു ഇതിന് കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.