നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മനുഷ്യർ ഉൾപ്പെടെയും ഒരുപാട് ജീവികളിൽ കണ്ടുവരുന്ന ജീവനുപോലും ആപത്താവുന്ന പ്രശ്നമാണ് നാടെവിര ഈ വിരകളുടെ ശല്യം എങ്ങനെയാണ് നമ്മുടെ ശരീരത്തിലേക്ക് എത്തുന്നത് എന്നും യുവാവ് നമ്മുടെ ശരീരത്തിൽ എത്തിയാൽ എന്തൊക്കെ ബുദ്ധിമുട്ടാണ് നമുക്ക് ഉണ്ടാക്കുക എന്നും ഈ വീഡിയോയിലൂടെ നമുക്ക് നോക്കാം ഈ വിരകൾ ശരിക്കും പാരസൈറ്റുകളാണ് അതായത്.
ഭക്ഷണത്തിനും പ്രചരണത്തിനും സംരക്ഷണത്തിനും എല്ലാം മറ്റു ജീവികളെ ആശ്രയിക്കുന്ന ജീവികൾ ഇവ സാധാരണയായി പന്നികൾ പശുക്കൾ മത്സ്യങ്ങൾ ജീവികളുടെ കുടലിൽ പറ്റിപ്പിടിച്ച് നിന്നാ ശരീരത്തിലെ നോട്ട്സ് ഊറ്റിയെടുത്തിട്ടാണ് ജീവിക്കുന്നവരാണ് ഈ പറഞ്ഞ ജീവികളെയെല്ലാം മനുഷ്യർ ഭക്ഷിക്കാറുണ്ട് അതുകൊണ്ടുതന്നെ ഈ പാരസൈറ്റുകൾ മനുഷ്യന്റെ ശരീരത്തിലേക്ക് എത്തുകയും പിന്നീട് നമ്മുടെ മരണത്തിന് തന്നെ കാരണമാകുന്ന രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.