നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഒരു കല്യാണവീട്ടിൽ എല്ലാവരും കൂടി പാട്ടും ഡാൻസുമായി ആഘോഷിക്കുകയായിരുന്നു എന്നാൽ ആർക്കും വലിയ ഒരു ഉത്സാഹം ഒന്നുമില്ല അത് മനസ്സിലാക്കിയത് കൊണ്ടാവണം കല്യാണത്തിന് വന്നാൽ ഒരു ചേട്ടൻ കളിച്ചു തകർക്കുകയാണ് ആ ചേട്ടനായിരുന്നു പിന്നീട് ആ കല്യാണം വീട്ടിലെ താരം പുതുവരനേക്കാൾ ഫേമസ് ആയത് ചേട്ടനാണെന്ന് തന്നെ പറയാം.
പലരും ഫേമസ് ആകുന്നത് ഇങ്ങനെ ഓരോ അവസരങ്ങൾ വരുമ്പോഴാണ് യൂട്യൂബിലും ഫേസ്ബുക്കിലും ചേട്ടനെ പരിചയമില്ലാത്ത ആളുകൾ ആരും തന്നെ ഉണ്ടാവുകയില്ല ആ ചേട്ടന്റെ മനോഹരമായ ഡാൻസ് നമുക്കൊന്ന് കണ്ടു നോക്കിയാലോ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.0