നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സിയാറ്റിനെ ഹിമപർപ്പുകളെ കുറിച്ച് കേൾക്കാത്ത ഇന്ത്യക്കാർ ഉണ്ടാവുകയില്ല അവിടെ പട്ടാളം അനുഭവിക്കുന്ന കഷ്ടതകളും നമ്മൾ കേട്ടിട്ടുണ്ടാകും പക്ഷേ എന്തിനാണ് ഒരുപാട് പണം നഷ്ടപ്പെടുത്തുകയും കഷ്ടപ്പാടുകൾ നിറഞ്ഞ സാഹചര്യം നമ്മുടെ പട്ടാളക്കാർക്ക് ഇന്ത്യ ഒരുക്കുന്നത് എന്നും എപ്പോഴെങ്കിലും നമ്മൾ ചിന്തിച്ചിട്ടുണ്ടോ ആ കാര്യം ഓരോ ഇന്ത്യക്കാരനും ചിന്തിക്കേണ്ടതായിട്ടിരിക്കുന്നു.
മനസ്സിലാക്കേണ്ടത് ഇട്ടിരിക്കുന്നു 700 ചതുരശ്ര കിലോമീറ്ററുകൾ വ്യാപിച്ചു കിടക്കുന്ന ഹിമരപ്പാ നമ്മുടെ സിയാജിനി ഹിമ പരിപ്പ് സമുദ്രനിരപ്പിൽ നിന്നും 22,000 അടി ഉയരത്തിലുള്ള അതിശയം ഉള്ള ഒരു മേഖലയാണ് ഇദ്ദേഹം അധ്വാധുനിക ഉപകരണങ്ങളും വസ്ത്രങ്ങളും ഇല്ലാതെ മനുഷ്യവാസം അസാധ്യമായ ഒരു ഇടം കൂടിയാണ് നമ്മുടെ.
സിയാജിൻ പകൽ സമയത്ത് പോലും മൈനസ് 30 യിലേക്ക് അവിടങ്ങളിലെ താപനില തഴാറുണ്ട് രാത്രിയാകുമ്പോൾ മൈനസ് 60 ഡിഗ്രിയോളം അവിടുത്തെ കാലാവസ്ഥ എത്തിച്ചേരുന്നു ഉയരങ്ങളിലും തണുപ്പുള്ള മേഖലകളിലും ഓക്സിജന്റെ ലഭ്യത കാര്യമായിട്ട് കുറയുന്നതിനാൽ ഒരു ശരാശരി മനുഷ്യനെ ലഭിക്കേണ്ട ഓക്സിജന്റെ 10% മാത്രമേ അവിടെ ലഭ്യമാവുകയുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.