അമ്മയുടെ കയ്യിലിരിക്കുന്ന ഈ കുഞ്ഞ് അച്ഛനെ കണ്ടപ്പോൾ ചെയ്യുന്നത് കണ്ടോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം… അമ്മയുടെ തോളിലെ ചെറിയ കുഞ്ഞുങ്ങളും എപ്പോഴും സുരക്ഷിതമാണ് അല്ലേ ഏറ്റവും കൂടുതൽ അവർ ഇടപെടുന്നതും ഏറ്റവും കൂടുതൽ തോളത്ത് ഇരിക്കുന്നതും അമ്മയുടെ അടുത്ത് തന്നെയാണ് പക്ഷേയും എത്രനേരം തവളത്തിരുന്നാലും എത്ര ദിവസം തോളത്തു ഇരുത്തിയാലും അച്ഛന്റെ നിഴലെ ഒന്നു കാണുമ്പോൾ ദാ കണ്ടില്ലേ എത്ര നിഷ്കളങ്കമായ ചിരിക്കുന്നത്.

   
"

തൊട്ടടുത്ത അച്ഛനുണ്ട് അച്ഛനെ കണ്ടിട്ടല്ലേ ഇങ്ങനെ ചിരിക്കുന്നത് ഇങ്ങനെയും നമ്മുടെ കുഞ്ഞുവാവകൾ ചിരിക്കണം എന്നുണ്ടെങ്കിൽ അതിന്റെ പിന്നിലെയും അച്ഛന്റെ മുഖം ഉണ്ട് അച്ഛനെ മൂകണ്ട് അച്ഛന്റെ ചിരിയുണ്ട് അച്ഛന്റെ നോട്ടം ഉണ്ട് ഇതൊക്കെ കാണുമ്പോഴാണ് നമ്മുടെ മക്കൾ ഇതേപോലെ മനസ്സറിഞ്ഞ് ചിരിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.