നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇതൊന്നു കേൾക്കുവാനും ഷെയർ ചെയ്യുവാനും ആർക്കും നേരമില്ലല്ലോ ശരിക്കും ഇതല്ലേ നമ്മൾ ഷെയർ ചെയ്യേണ്ടത് കോട്ടയം മെഡിക്കൽ കോളേജിന് മുൻപിൽ എത്തിയാൽ ആരുടെയും കണ്ണുനിറക്കുന്ന ഒരു കാഴ്ച കാണാം അവിടെ ചികിത്സയിൽ കഴിയുന്നവരും അവരുടെ കൂട്ടിരിപ്പ് കാരുമായ 100 കണക്കിന് പാവങ്ങളായ രോഗികൾക്ക് ഒരു നേരത്തെ ഭക്ഷണം നൽകുന്നതിനായി.
തിരക്കുപിടിച്ച ഓടുന്ന ഒരു യുവാവ് സഹായിക്കാനും മനസ്സുള്ളവരുടെ മുന്നിൽ അയാൾ മറ്റുള്ളവർക്കും മുംബൈയിൽ കൈ നീട്ടുന്നതും അവരിൽ നിന്നും ലഭിക്കുന്ന ഓരോ ചെറിയ തുകയും കൂട്ടിവെച്ച് ദാനമായി ലഭിക്കുന്ന ഓരോ അരിമണിയും സംഭരിച്ച് പാവങ്ങൾക്കായി പാചകം ചെയ്യുന്നു ഫെസ്റ്റ് കഴിഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ് ആലപ്പുഴ കാരൻ പയ്യൻ സി ബിൻ ജോസഫ് നേരെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.