പരുന്തും രാജവെമ്പാലയും തമ്മിലുള്ള കനത്ത പോരാട്ടം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കീരിയും പാമ്പും ശത്രുത ഉള്ളതുപോലെയാണ് പരുന്തും പാമ്പും തമ്മിലുള്ള ശത്രുത കടുത്ത വിഷം അവഗണിച്ച് പാമ്പിനോട് മുഖാമുഖം ഏറ്റുമുട്ടാൻ ധൈര്യമുള്ള ചുരുക്കം ചില ജീവികളിൽ ഒന്നാണ് പരുന്തുകൾ എന്നാൽ പരുന്തുകൾക്ക് പാമ്പുകളോടുള്ള .

   
"

ശത്രുതയ്ക്ക് പിന്നിൽ ഒരു കാരണവുമുണ്ട് ആ കാരണം പാമ്പും പരുന്തും ഏറ്റുമുട്ടിയാൽ ആര് വിജയിക്കും എന്നുള്ളതുമാണ് ഈ വീഡിയോയിൽ നമ്മൾ കാണുവാൻ ആയിട്ട് പോകുന്നത് നമുക്ക് നേരെ വീഡിയോയിലേക്ക് കടക്കാം ഇതിനെക്കുറിച്ച് കൂടുതൽ.