നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഇപ്പോൾ നമ്മുടെ നാട്ടിൽ പലപ്പില സംഘടനകളുടെയും ഒരുപാട് പരിപാടികൾ ഒക്കെ നടക്കുന്നുണ്ട് അതിൽ നമ്മുടെ നാട്ടിൻപുറത്തെയും സ്ത്രീകളുടെ ഒക്കെ കൂട്ടായ്മയാണ് കുടുംബശ്രീ അല്ലെങ്കിൽ അയൽക്കൂട്ടം എന്നൊക്കെ നമ്മൾ പറയുന്നത് നമ്മുടെ .
വീട്ടിലും നമ്മുടെ അമ്മമാരൊക്കെയും അതിൽ അംഗങ്ങൾ ആയിരിക്കും അങ്ങനെ ഒരു നാട്ടിലെ കുടുംബശ്രീ ആഘോഷത്തിന് ഇടയിൽ സംഭവിച്ചതാണ് ഈ വീഡിയോയിൽ ഉള്ളത് കൂടുതലായിട്ട് അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.