വീട്ടിലെ നായകളെ സൂക്ഷിക്കുക!

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കുറച്ചു കാഴ്ചകൾ ആയിട്ട് കേരളത്തിലെ പ്രധാനപ്പെട്ട ചർച്ചാവിഷയം ആണല്ലോ തെരുവ് നായകളുടെ ആക്രമണവും തരുവുമായ ആക്രമണത്തിൽ തന്നെയും ഏറ്റവും അപകടം പിടിച്ചത് വിഷബാധയുള്ള തെരുവുനായ ആക്രമണം തന്നെയാണ് എന്നാൽ നമ്മുടെയൊക്കെ പൊതുവായുള്ള ധാരണ എന്താണെന്ന് വച്ചു കഴിഞ്ഞാൽ മാത്രമാണ് ഉണ്ടാക്കുക എന്നുള്ളതാണ്.

   
"

എന്നാൽ അതൊരു തെറ്റിദ്ധാരണ മാത്രമാണ് കാരണം നമ്മുടെ വീട്ടിൽ വളർത്തുന്ന നായകൾക്കും പൂച്ചകൾക്കും കന്നുകാലികൾക്കും വരെ വിഷബാധ ഉണ്ടാകുവാനുള്ള സാധ്യത ഉണ്ട് എന്നുള്ളതാണ് സത്യം ഇത്തരത്തിലുള്ള വളർത്തുമൃഗങ്ങളുടെ വിഷബാധ ഏറ്റത് മൂലം ഒരുപാട് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.