ക്യാമറയിൽ പതിഞ്ഞ ഏറ്റവും രസകരമായ എലിവേറ്റർ നിമിഷങ്ങൾ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്നലത്തെ വീഡിയോ തുടങ്ങുമ്പോൾ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു വീഡിയോ അത്ര ഇൻട്രസ്റ്റിംഗ് എല്ലാം ബട്ട് ഉപകാരപ്പെടും എന്ന് എന്നാൽ ഇന്നത്തെ വീഡിയോ അത്ര ഉപകാരപ്പെട്ടില്ല എന്നാൽ നല്ലോണം ഇൻട്രസ്റ്റ് ആണ് .

   
"

നല്ല ഭംഗിയുമാണ് ഇന്നത്തെ വീഡിയോ എന്താണെന്ന് വെച്ച് കഴിഞ്ഞാൽ നമ്മൾ കുറച്ച് സിസിടിവി ഫോട്ടോസാണ് നോക്കുവാൻ ആയിട്ട് പോകുന്നത് അതായത് ലിഫ്റ്റിന്റെ അകത്ത് നിന്ന് കിട്ടിയ ചില തമാശകരമായിട്ടുള്ള സിസിടിവി ഫോട്ടേജസാണ് നമ്മൾ ഇന്ന് നോക്കുവാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ വീഡിയോ മുഴുവനായും കാണുക.