നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾ ബീച്ചിൽ കുളിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് ഒരു സ്രാവ് നിങ്ങളെ കടലിന്റെ ആഴങ്ങളിലേക്ക് വലിച്ചുകൊണ്ടുപോയി ക്രൂരമായി കടിച്ചു കീറുന്നത് പോലെ നിങ്ങൾക്ക് ചിന്തിക്കുവാൻ കഴിയുമോ ഇത്തരം ഒരു രംഗം സിനിമയിൽ ഉണ്ടെങ്കിൽ നമ്മൾ ശ്വാസം അടക്കിപ്പിടിച്ച് കാണാറുണ്ടെങ്കിലും ഒടുവിൽ സ്രാവിനെ ഒന്നാ തിരികെ കരയിലെത്തുന്ന നായകനെ.
ആയിരിക്കും നമ്മൾ അതിൽ കാണുക എന്നാൽ യാഥാർത്ഥ്യം തികച്ചും വേറിട്ടതായിരിക്കും ഈജിപ്തിലെ കോയാഗോ ഭാഗത്തുള്ള ബീച്ചിൽ ധാരാളം വിനോദസഞ്ചാരികളാണ് നീന്താൻ എത്തുന്നത് അങ്ങനെ ഒരിക്കൽ കാര്യങ്ങൾ സാധാരണഗതിയിലാണ് പോയിക്കൊണ്ടിരിക്കുന്നത് നീന്താൻ ഇറങ്ങിയ ഒരു കൂട്ടം ആളുകളിൽ.
കൂട്ടത്തിൽ ഒരാൾ ഇദ്ദേഹം വേറിട്ടതും ഒറ്റയ്ക്ക് നീന്തുവാൻ തുടങ്ങിയേയും കരയിൽ നിന്നും ഏകദേശം 50 മീറ്റർ അകലെ എത്തിയപ്പോഴാണ് ഒരു വളയം പോലെയും വെള്ളത്തിൽ കാണുവാൻ ആയിട്ട് തുടങ്ങിയത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അറിവുകൾ ഈ വീഡിയോ മുഴുവനായും കാണുക.