നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ഈ ഒരു വീഡിയോ നിങ്ങൾ കണ്ടു നോക്കൂ ഞാൻ ഇത് ആദ്യം കണ്ടപ്പോൾ എനിക്ക് തോന്നി അദ്ദേഹം ഇപ്പോൾ ടോറസിന് അകത്തൊക്കെ പുല്ലു ചെത്തി കൊണ്ടുപോകാൻ തുടങ്ങിയോ എന്നാണ് പിന്നെയാണ് കാര്യങ്ങൾ മനസ്സിലായത് ഒരു പുല്ല് കയറ്റി കൊണ്ടുപോകുന്നതെല്ലാം കാടുപിടിച്ചിട്ട് വൃത്തിയാക്കാതെ കൊണ്ടുപോകുന്നതാണ് എന്നുള്ളത് എന്തായാലും ഈ വണ്ടിയും അവിടുത്തെ .
കാലത്ത് ഒന്നും അതിന്റെ ഓണറിന്റെ കയ്യിൽ ഉണ്ടായിട്ടില്ല കാരണം പോലീസ് സ്റ്റേഷനിൽ എങ്ങാനും പിടിച്ചിട്ട വണ്ടി ആയിരിക്കും അവസാനം അവിടെ കിടന്നു കാടുകയറിയും അതിനെ തിരിച്ചെടുത്തപ്പോൾ വൃത്തിയാക്കാൻ കൊണ്ടുപോകുന്ന ഒരു കാഴ്ചയാണ് ഇത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.