സ്വന്തം മകൾ അച്ഛനെതിരെ പൊലീസിന് കൊടുത്ത പരാതി വായിച്ചു ഞെട്ടി കേരളം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കുട്ടികൾക്ക് എന്നും പ്രിയപ്പെട്ടവർ അവരുടെ മാതാപിതാക്കൾ ആണ് എന്നാൽ ആറാം ക്ലാസിൽ പഠിക്കുന്ന ഒരു കുഞ്ഞ് തന്റെ അച്ഛനെതിരെ കളക്ടർക്ക് പരാതി പറയണമെന്നുണ്ടെങ്കിൽ അവൾ ഈ ചെറിയ പ്രായത്തിൽ എത്ര വേദന അനുഭവിച്ചു കാണും രണ്ടുവർഷം മുൻപ് കുട്ടിയുടെ അമ്മ മരിച്ചു പോയിരുന്നു തുടർന്ന് പെൺകുട്ടിയുടെ അച്ഛനും വേറെ .

   
"

വിവാഹം കഴിച്ചു പക്ഷേ അച്ഛനും രണ്ടാനമ്മയും പെൺകുട്ടിയെ സ്വീകരിക്കാൻ തയ്യാറായില്ല അവർ പെൺകുട്ടിയെ വീട്ടിൽ നിന്നും പുറത്താക്കിയും ആ കുഞ്ഞ് അകത്തെയും അമ്മാവന്റെ കൂടെ താമസിച്ചിട്ടാണ് പഠിക്കുന്നത് പക്ഷേ ഇതിനെതിരെ എല്ലാം അവൾ പരാതി കൊടുത്തത് തനിക്ക് സ്കൂളിൽനിന്ന് ഉച്ചഭക്ഷണത്തിന് പകരമായിട്ട് സംസ്ഥാന സർക്കാർ നൽകുന്ന സാമ്പത്തിക സഹായം പിതാവ് കൈക്കൽ ആക്കിയതാണ് അവരെ പഠിപ്പിച്ചതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.