നമ്മൾ കരുത്തിയപോലെ മൗഗ്ലി ഒരു കെട്ടുകഥയല്ല !

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മാതാപിതാക്കൾ ഉപേക്ഷിക്കപ്പെട്ട പല കുട്ടികളും കാട്ടിൽ അഭയം തേടിയിട്ടുണ്ട് തുടർന്ന് ഒരു കൂട്ടം ചെന്നായ്ക്കുള്ള കുരങ്ങുകളോ ആയിരിക്കാം അവരെ ഏറ്റെടുത്തു വളർത്തുന്നത് അവർക്കിടയിൽ ഒരാളായിട്ടും ഈ കുട്ടി വളർന്നുവരുന്നതും കേൾക്കുമ്പോൾ മാവുകളിയുടെ കഥ പോലെ തോന്നാം അല്ലേ എന്നാൽ യഥാർത്ഥത്തിൽ മൃഗങ്ങൾ ഏറ്റെടുത്തു വളർത്തിയ ഒരുപാട് കുട്ടികളും .

   
"

നമ്മുടെ ഈ ലോകത്തുണ്ട് പിന്നീട് മനുഷ്യർക്കിടയിലേക്ക് വരുമ്പോൾ അവർക്ക് സാഹചര്യങ്ങളോട് പോലും പൊരുത്തപ്പെടാൻ വളരെ ബുദ്ധിമുട്ടായിരിക്കും ഒരുപാട് കാലത്തെ പരിശീലനം കൊണ്ടാണ് പിന്നെ അവർ രണ്ടുകാലിൽ നടക്കാൻ പോലും പഠിച്ചു വരുന്നത് ഇത്തരത്തിൽ വന്യജീവികൾ വളർത്തിയ 10 കുട്ടികളെ കുറിച്ചിട്ടാണ് ഇന്ന് ഈ വീഡിയോയിൽ ചർച്ച ചെയ്യാനായിട്ട് പോകുന്നത് ഇതിന് കൂടുതലായിട്ട് ഇവനെ ഇവിടെ മുഴുവൻ കാണുക.