നമസ്കാരം ഇന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 40 വർഷത്തെ പ്രതികാരം തീർത്ത ആനയുടെ കഥ ഒരുപക്ഷേ മലയാള തലമുറ തങ്ങളുടെ മുത്തശ്ശി കഥകളിലെയും ഓർമ്മകളിൽ സൂക്ഷിക്കുന്ന ഒരു അത്യപൂർവ്വചരിത്രകഥയായി ഇരിക്കും കൊട്ടാരക്കര ചന്ദ്രശേഖരൻ എന്ന ബുദ്ധിമാനായ ആനയുടെ.
പ്രതികാരത്തിന്റെ കഥ അത് യാഥാർത്ഥ്യമാണോ കൃത്യമായിട്ട് പറയുന്ന ഒരു പക്ഷേ അസാധ്യമായിരിക്കും എന്നിരുന്നാലും ആ ചരിത്രപ്രസിദ്ധമായുള്ള ചരിത്ര കഥയാണ് നാം എന്ന് പറയാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് അഭിമാനി വീഡിയോ മുഴുവൻ കാണുക.