നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ചില വീഡിയോകൾ അങ്ങനെയാണ് അറിയാതെ തന്നെ നമ്മുടെ മനസ്സ് ഒന്ന് നിറഞ്ഞു പോകും അത്തരത്തിലുള്ള ഒരു വീഡിയോ ആണ് ഈ വരുന്നത് വേറൊന്നുമല്ല നമ്മൾ എപ്പോഴും പറയാറുണ്ട് നമ്മുടെ വീട്ടിൽ ഒരു പെറ്റ് ഒക്കെ ഉണ്ട് എന്നുണ്ടെങ്കിൽ വീട്ടിലുള്ള അംഗങ്ങളെക്കാൾ ഒരുപാട് പ്രാധാന്യം അമ്മമാർ അവർക്കാണ് കൊടുക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട് പക്ഷേ എന്താണ് കാര്യം .
എന്ന് വല്ലോരും ചിന്തിച്ചിട്ടുണ്ടോ കാരണം ഏറ്റവും കൂടുതൽ സമയം ചെലവഴിക്കുന്നത് ഇവരോടൊപ്പം ആയിരിക്കും നമ്മുടെ അമ്മമാർ കാരണം ബാക്കിയെല്ലാവരും തന്നെ സ്കൂൾ കോളേജ് ജോലി എന്നൊക്കെ പറഞ്ഞ് രാവിലെ തന്നെ വീട്ടിൽ നിന്ന് പോകുന്നവരാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.