നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ ചില കുട്ടികൾ പൊട്ടിച്ചിരിക്കുന്നുണ്ട് ചിലർ അത്ഭുതത്തോടെ നോക്കുന്നുണ്ട് കാരണം മറ്റൊന്നുമല്ല ടീച്ചർക്ക് എന്തുപറ്റി എന്നാണ് അവരുടെ സംശയം ഇതുപോലെ കുട്ടികളെ പഠിപ്പിക്കുന്ന ഒരു ടീച്ചറെ നിങ്ങ.
ൾ കണ്ടിട്ടുണ്ടോ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഒരു അസംബ്ലിയിൽ ടീച്ചർ എങ്ങനെയാണ് എന്നുണ്ടെങ്കിൽ ക്ലാസിൽ എങ്ങനെയായിരിക്കും കുട്ടികൾ ചിരിച്ച് ചിരിച്ച് ഒരു വഴിയായിട്ടുണ്ടാകും ഇനി ഇനി ഉറക്കത്തിൽ വരെ ചോദിച്ചാലും ഈ സ്കൂളിലെ കുട്ടികൾ നെഹ്റുവിനെ കുറിച്ച് പറഞ്ഞുതരും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.