സ്കൂളിലേക്ക് പോകുന്ന ഈ കുട്ടി റോഡരികിൽ നിന്ന് പറഞ്ഞത് കേട്ട് മലയാളികൾ എല്ലാം ഞെട്ടി പോയി

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമുക്ക് അറിയാം നമ്മുടെ നാടുകളിൽ എല്ലാം ഇപ്പോൾ ബംഗാളികൾ വളരെയധികം വർദ്ധിച്ചു വരുന്ന സാഹചര്യമാണ് കാണുവാൻ സാധിക്കുന്നത് അതുമായി ബന്ധപ്പെട്ടുകൊണ്ടാണ് ഈ കൊച്ചുമോൾ എത്ര മനോഹരമായിട്ടാണ് നീ ഒരു പാട്ടു ആലപിച്ചത്.

   
"

അദ്ദേഹം നമുക്ക് എവിടെ നോക്കിയാലും ബംഗാളികളെ കാണുവാൻ സാധിക്കുന്നു ബംഗാളികൾ ഇല്ലാത്ത ഒരു പണിയിടാൻ പോലും ഇന്ന് നമ്മുടെ കൊച്ചു കേരളത്തിൽ ഇല്ല എന്ന് വേണം പറയുവാൻ വീടുപണിയാണെങ്കിലും മറ്റ് എന്തു പണിയാണെങ്കിലും ബംഗാളിയുടെ സാന്നിധ്യം കേരളത്തിലെ അധികമായി വരുന്ന സാഹചര്യമാണ് ഇതിനെക്കുറിച്ച് കൂടുതലായിട്ടറിയാം ഇവിടെ മുഴുവനായും കാണുക.