റോഡിനരികിൽ വെറും 3 വയസുള്ള കുട്ടി ഭക്ഷണത്തിന് വേണ്ടി ബസ്സിന്റെ മുന്നിൽ വന്നു ചെയ്തത് കണ്ടോ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാമപ്പോൾ കാണാൻ പോകുന്നത് വളരെ മനോഹരമായിട്ടുള്ള ഒരു കാഴ്ചയാണ് ഒരു നേരത്തെ ഭക്ഷണത്തിനുവേണ്ടി കൈ നീട്ടുന്ന കുട്ടിക്ക് ഒരു ബസ്സിലെ മുഴുവൻ യാത്രക്കാർ ഭക്ഷണം നൽകുന്ന കാഴ്ച മനസ്സിനെ വളരെയധികം .

   
"

കുളിർമത്ത് നൽകുന്ന വീഡിയോ ആണ് നമ്മുടെ സമൂഹത്തിൽ എത്ര അധികം ഭക്ഷണങ്ങളാണ് അനാവശ്യമായി ഒഴിവാക്കുന്നത് ഇതേപോലെയുള്ള മനുഷ്യന്മാർ തെരുവോരങ്ങളിൽ ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി അലയുന്നുണ്ട് എന്ന് നമ്മൾ ഓർക്കണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി കാണുക.