ക്ലാസ്സിലെ വിദ്യാർഥിയുടെ കഴിവിനെ സപ്പോർട്ട് ചെയ്ത് വീഡിയോ എടുത്തു അഭിനന്ദിച്ച ടീച്ചർ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം ക്ലാസിലെ വിദ്യാർത്ഥികളുടെ കഴിവിനെ സപ്പോർട്ട് ചെയ്ത് വീഡിയോ എടുത്ത് അഭിനന്ദിച്ച ടീച്ചർ നമ്മുടെ കാലത്തൊക്കെ ആയിരുന്നെങ്കിൽ ക്ലാസിൽ പാട്ടു പാടിയിട്ടുണ്ടെങ്കിൽ അപ്പോൾ തന്നെ ക്ലാസിന് പുറത്താണ് ഇപ്പോൾ ടീച്ചർമാർ എന്തായാലും കൊള്ളാം കുട്ടികളുടെ സപ്പോർട്ട് ചെയ്തത് കാണുമ്പോൾ തന്നെ വളരെ സന്തോഷമാണ് ഈ വീഡിയോ കണ്ടുകഴിഞ്ഞാൽ നിനക്ക് മനസ്സിലാകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

   
"