നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം വിദ്യാർത്ഥിയെ കാണാതെ സ്കൂളിൽ അന്വേഷിച്ചു ചെന്നപ്പോൾ ക്ലാസ് മുറിയിൽ പൂട്ടിയിട്ടു നിലയിൽ എന്തൊക്കെയാണ് നമ്മുടെ ഈ കൊച്ചു കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് പാവം ആ കുട്ടി ഇത്രയും സമയം കൊണ്ട് ആ കുഞ്ഞുമനസ് .
അനുഭവിച്ച വേദനയും പേടിയും ആർക്ക് പറഞ്ഞാൽ മനസ്സിലാകും ഈ സ്കൂളിലെ ടീച്ചേഴ്സിനെതിരെയും ഹെഡ്മാസ്റ്ററിന്റെ പേരിലും പരാതി കൊടുക്കണം എന്തായാലും ധൈര്യമുള്ള കുട്ടിയാണ് ഒറ്റക്കായിട്ടും പേടിച്ചു കരഞ്ഞില്ലല്ലോ ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.